തോണിക്കടവ് - ഇത് 'മലബാറിലെ ഊട്ടി' | local route

ഊട്ടി എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് തമിഴ്‌നാട്ടിലെ ഊട്ടിയാണ്. എന്നാല്‍ കോഴിക്കോട് ഒരു ഊട്ടിയുണ്ട്. 'മലബാറിലെ ഊട്ടി' എന്നറിയപ്പെടുന്ന കക്കയത്തിനടുത്തുള്ള തോണിക്കടവ്. കാണാം തോണിക്കടവിലെ കാഴ്ചകള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented