വടക്കാഞ്ചേരിയില്‍ വയല്‍വക്കത്തുള്ള ഈ വെള്ളച്ചാട്ടം നിങ്ങളെ അദ്ഭുതപ്പെടുത്തും | Local Route

വടക്കാഞ്ചേരി ടൗണിനിന് തൊട്ടടുത്ത് നഗരത്തിന്റേതായ തിരക്കുകളില്‍ നിന്നെല്ലാം മാറി ഒരിടമുണ്ട്. അവിടെ ഒരു വെള്ളച്ചാട്ടമുണ്ട്. തൂമാനം വെള്ളച്ചാട്ടം. പ്രാദേശികര്‍ കൂടുതലായി വരുന്ന ഇവിടം സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും സഞ്ചാരപ്രേമികള്‍ അറിഞ്ഞുവരുന്നതേയുള്ളൂ. തൂമാനം വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ് ഇത്തവണ ലോക്കല്‍ റൂട്ടില്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented