അസുരന്‍കുണ്ട്... ഇത് തൃശ്ശൂര്‍ ജില്ലയിലെ ഒളിഞ്ഞിരിക്കുന്ന വെള്ളച്ചാട്ടം
October 28, 2019, 04:00 PM IST
ഡാമുകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് തൃശ്ശൂര്‍. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് സഞ്ചാരികള്‍ക്ക് അത്ര പരിചയമില്ലാത്ത ഒരു ഡാമുണ്ട് തൃശ്ശൂരില്‍. വടക്കാഞ്ചേരിക്കടുത്ത് മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അസുരന്കുണ്ടാണ് ആ ഡാം. അസുരന്‍കുണ്ടിന്റെ കാഴ്ചകളാണ് ഇത്തവണത്തെ ലോക്കല്‍ റൂട്ടില്‍...