മൊഞ്ചേറെയാണ് ആഢ്യന്‍പാറയ്ക്ക് | Local Route

തേക്കുകളുടെ പെരുമയുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന നിലമ്പൂര്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ആഢ്യന്‍പാറ വെള്ളച്ചാട്ടം അത്തരത്തിലൊരു വിനോദസഞ്ചാരകേന്ദ്രമാണ്. നിലമ്പൂരില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രമേയുള്ളൂ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഇവിടേക്ക്. ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന്റെ കാഴ്ചകളാണ് ഇത്തവണത്തെ ലോക്കല്‍ റൂട്ടില്‍.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented