രണ്ടര വര്‍ഷത്തിനു ശേഷം വയനാട്ടിലെ കുറുവ ദ്വീപ്  സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. ഹൈക്കോടതി ഉത്തരവനുസരിച്ച്  ഒരു ദിവസം 1100 പേര്‍ക്ക് മാത്രമാണ് പ്രവേശനം.‌ ആദ്യ ദിനം തന്നെ കുറുവയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തി. ഷമീര്‍ മച്ചിങ്ങല്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണാം.