വയനാട്: സാഹസിക പ്രിയരായ വിനോദ സഞ്ചാരികളെ കാത്ത് വയനാട്ടിലെ കാരാപ്പുഴ ഡാം.അഞ്ച് പുതിയ സാഹസിക റൈഡുകളാണ് വിനോദ സഞ്ചാരികള്‍ക്കായി കാരാപ്പുഴയില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ സിപ്പ് ലൈനും ഇതില്‍ ഉള്‍പ്പെടുന്നു.