51 ദിവസം കൊണ്ട് 16800 കിലോമീറ്റര്‍ പിന്നിട്ട് 28 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും കറങ്ങി തിരിച്ചെത്തിയ ആവേശം പങ്കുവെച്ച് ഡോ. മിത്ര സതീഷും 11 വയസുകാരന്‍ മകന്‍ നാരായണും.