യുനെസ്‌കൊ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി ഗുജറാത്തിലെ ധൊലാവീര. ചൈനയിലെ ഫുഷോയില്‍ നടക്കുന്ന യുനെസ്‌കോ ലോക പൈതൃക സമിതി യോഗത്തിലാണ് ധൊലാവീരയ്ക്ക് പൈതൃക പദവി നല്‍കാന്‍ തീരുമാനമായത്.