ചരിത്രവും വിശ്വാസവും ഇഴചേരുന്ന ചേരമാന്‍ ജുമാ മസ്ജിദ്

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് അഴീക്കോട്ടെ ചേരമാന്‍ ജുമാ മസ്ജിദ്. അറബിനാട്ടില്‍ നിന്നും വന്ന മാലിക ഇബ്‌നു ദിനാര്‍ ആണ് പള്ളി നിര്‍മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്നത്തെ കേരളീയ വാസ്തുശില്‍പ ശൈലിയിലാണിത് പണികഴിപ്പിച്ചത്. മസ്ജിദില്‍ ഒരു മ്യൂസിയവും സജ്ജീകരിച്ചിട്ടുണ്ട്. 

(കപ്പ ടി.വിയില്‍ ട്രാവല്‍ ജേണലിസ്റ്റ് റോബി ദാസ് അവതരിപ്പിക്കുന്ന ഓപ്പണ്‍ റോഡില്‍ നിന്ന്)

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented