ബുര്‍ജ് ഖലീഫയ്ക്കായി വിയര്‍പ്പൊഴുക്കിയ ഈ മലയാളികളെ അറിയാമോ?

നിര്‍മാണവേളയിലെ റിവോള്‍വിങ് ഡോര്‍ ടെക്‌നീഷ്യനായ വില്‍സണ്‍ ജോസ്, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ ജോണ്‍ നൈനാന്‍ -  ബുര്‍ജ് ഖലീഫയുടെ അണിയറ പ്രവര്‍ത്തകരുടെ പട്ടികയില്‍ കണ്ട മലയാളിത്തമുള്ള രണ്ട് പേരുകള്‍. നിങ്ങള്‍ക്ക് ഇവരെ കുറിച്ച് അറിയുമെങ്കില്‍ കമന്റ് ബോക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെയ്ക്കുക Read Full Story 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.