ആഴിയും മലയും ചേരും ആഴിമല

തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിഴിഞ്ഞം-പൂവാര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാണാവുന്ന ശാന്തസുന്ദരമായ പ്രദേശമാണ് ആഴിമല. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പാറക്കെട്ടുകളും നിറഞ്ഞതാണിവിടം. കടലിന്റെ വശ്യമനോഹാരിതയാണ് ആഴിമല സഞ്ചാരികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented