THROWBACK |  ​ഗാന​ഗന്ധർവൻ യേശുദാസിന്റെ വീട് സന്ദർശിച്ച മാതൃഭൂമി സംഘത്തിന് വീണുകിട്ടിയ അവസരമായിരുന്നു അത്. യേശുദാസും ഭാര്യ പ്രഭയും കൊച്ചുമകൾ അമേയയും. അമേയ പാടുന്നു, മുത്തച്ഛൻ അടുത്തിരുന്ന് പറഞ്ഞുകൊടുക്കുന്നു. ​ഗായകൻ വിജയ് യേശുദാസിന്റെ മകളാണ് അമേയ. 2017 ൽ എടുത്ത ഈ വീഡിയോ ഇതിനകം യൂട്യൂബിൽ മാത്രം 2.5 മില്യൺ പേർ കണ്ടുകഴിഞ്ഞു.