കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കാസര്‍കോട് ജില്ലയിലെ അനന്തപുരം. അന്തപുരം ക്ഷേത്രത്തിന്റെ അലങ്കാരങ്ങളിലൊന്നാണ് സസ്യാഹാരിയായ മുതല. ബബിയ എന്നാണ് ഈ മുതലയുടെ പേര്.

അമ്പലത്തിലെ നിവേദ്യ ചോറാണ് ബബിയയുടെ ആഹാരം. അറുപത് വര്‍ഷമായി ഈ മുതല ഇവിടെയുണ്ട്. ഇവിടെയെത്തുന്ന വിശ്വാസികള്‍ക്കുള്ള പ്രധാന നേര്‍ച്ചകളിലൊന്നാണ് ബബിയയ്ക്കുള്ള നിവേദ്യം.