ആളും ആരവവും ആനയും അമ്പാരിയുമില്ലാതെ കടന്നു പോവുകയാണ് ഇത്തവണ തൃശൂര്‍ പൂരം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും പൂരപ്രേമികളും ആനകളുമൊന്നുമില്ലാത്ത തൃശൂര്‍പൂരം. കോവിഡ് കാരണം പൂരം ലോക്ക്ഡൗണിലായെങ്കിലും കഴിഞ്ഞ തവണത്തെ ഓര്‍മ്മകളില്‍ സജീവമാവുകയാണ് പൂര പ്രേമികള്‍. 2019 ലെ പൂരക്കാഴ്ചകള്‍ അവര്‍ക്കായി വീണ്ടും...