ആദ്യമായി അവതരിപ്പിച്ച സ്റ്റേജ് ഷോയെക്കുറിച്ച് ഓര്‍ക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറുമൂട്. കപ്പ ടിവിയിലെ ജനപ്രിയ ഷോ ദി ഹാപ്പിനസ് പ്രൊജക്ടിലാണ് സുരാജ് മനസ് തുറക്കുന്നത്.