Throw Back | വയനാട് അമ്പലക്കൊല്ലിയിലെ  ആദിവാസി കോളനിയില്‍ലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസി.കളക്ടറായി അധികാരമേൽക്കുന്നു. അന്ന് വയനാട് സബ് കളക്ടറായിരുന്ന ശീരാം സാംബശിവ റാവു ആണ് ശ്രീധന്യയുടെ സിവിൽ സർവീസ് സ്വപ്നത്തിന് വഴിത്തിരിവായത്. അദ്ദേഹം ഇന്ന് കോഴിക്കോട് ജില്ലാ കളക്ടറാണ്. അദ്ദേഹത്തിന് കീഴിലാണ് ശ്രീധന്യ കരിയർ തുടങ്ങുന്നത്. വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുകൂടിയായ ശ്രീധന്യ പരീക്ഷാ ഫലം വന്നയുടൻ തന്റെ സന്തോഷം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെച്ചു. ആ അഭിമുഖം ഞങ്ങൾ വീണ്ടും പ്രസിദ്ധീകരിക്കുന്നു.

 2019 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച വീഡിയോ

Read More:ചോര്‍ച്ചയില്‍ നനയാതിരിക്കാന്‍ ചാക്കില്‍ കെട്ടിവെച്ച പുസ്തകങ്ങള്‍ ശ്രീധന്യയെ ഒടുവില്‍ അസി കളക്ടറാക്കി

ഇരുണ്ട വെളിച്ചത്തില്‍ നിന്നും ശ്രീധന്യ നടന്നുകയറിയ പടവുകള്‍
കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകള്‍ കടം വാങ്ങിയ 40000 രൂപയ്ക്ക് ചരിത്രം രചിച്ചു