ലക്ഷ്മി എന്ന പാലക്കാട്ടുകാരി ബൈക്ക് റൈഡുകളിലേക്ക് എത്തിച്ചേര്‍ന്ന കഥ പറയുകയാണ് മാതൃഭൂമി അക്ഷരോത്സവത്തില്‍. എല്ലാമെല്ലാമായ മുത്തശ്ശിയുടെ മരണം, ഡിപ്രഷന്‍, ജീവനൊടുക്കാനുള്ള തീരുമാനം. ഒടുവില്‍ അപ്രതീക്ഷിതമായി മുറിയിലേക്ക് കയറി വന്ന കൊച്ചു കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്....

പാലക്കാട് കല്‍പ്പാത്തി സ്വദേശിയായ ലക്ഷ്മിയുടെ ലഡാക്ക് യാത്ര മാതൃഭൂമി ഡോട്ട് കോം നേരത്തേ തയ്യാറാക്കിയിരുന്നു. 46 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.