കാടും മേടും താണ്ടിയുള്ള ഓഫ് റോഡ് യാത്രക്കിടയിൽ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നത് വിശപ്പാണ്. സാധാരണ ഡ്രൈവിനേക്കാൾ ബുദ്ധിമുട്ടേറിയ ജോലിയാണ് ഓഫ് റോഡ് ഡ്രൈവ്. വിശപ്പ് കൂടും, എന്നാൽ കാട്ടിലും മേട്ടിലും ഭക്ഷണം എവിടെ കിട്ടും.

അതിന് നൗഫൽ കണ്ടുപിടിച്ചതാണ് ഈ വിദ്യ. ഏത് കാടും കയറിച്ചെല്ലുന്ന ഓഫ് റോഡ് ജീപ്പിൽ നല്ല ഒന്നാം തരം പോർട്ടബിൾ അടുക്കള. 

Content highlights: Off Road Kitchen for off road lovers. Jeep portable food preparation