ഇങ്ങനെ പാടരുതെന്ന്  ആജ്ഞാപിക്കരുത്. പാടുന്നത് ഇഷ്ടമല്ലെന്ന്  കാണികള്‍ക്ക് പറയാമെന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍.
മാതൃഭൂമി അക്ഷരോത്സവത്തില്‍ 'സംഗീതം സിനിമക്കപ്പുറം' എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതനിരൂപകനും ക്ലബ്ബ് എഫ്.എം. സംഗീത ഗവേഷണവിഭാഗം തലവനുമായ രവി മേനോന്‍ മോഡറേറ്ററായ സംവാദത്തില്‍ ഗായകരായ ജോബ് കുര്യനും രശ്മി സതീഷും പങ്കെടുത്തു.

വീഡിയോയുടെ പൂര്‍ണരൂപം കാണാം