ലോകത്തില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഫിന്‍ലന്‍ഡിനാണ് അവിടെ മതവും ദൈവവും ഇല്ല-മാതൃഭൂമി നടത്തിയ മൂന്നാമത് അക്ഷരോത്സവിന്റെ ഭാഗമായി സംവിധായകന്‍ സത്യന്‍ അന്തിക്കാടും നടനും സംവിധായകനുമായ ശ്രീനിവാസനും സംവിധായകനും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലായിരുന്നു ശ്രീനിവാസന്‍ ഇത് പറഞ്ഞത്. മാത്രമല്ല ഫിന്‍ലാന്റിലെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു കാരണം വിദ്യാഭ്യാസമാണെന്നു കൂടി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷതയേക്കുറിച്ചും ശ്രീനിവാസന്‍ ചര്‍ച്ചയില്‍ സൂചിപ്പിക്കുകയുണ്ടായി.
സംവാദത്തിന്റെ പൂര്‍ണരൂപം കാണാം