ഗാന്ധിജി ഇന്ത്യയില്‍ നിന്ന് കഴുകിക്കളയാന്‍ ശ്രമിച്ച ആദ്യത്തേയും അവസാനത്തേയും അഴുക്ക് മതഭ്രാന്താണ്. ഹിന്ദുത്വവും ഗാന്ധിയുടെ പാരമ്പര്യവും തമ്മില്‍ ഒരു ബന്ധവുമില്ല. സത്യം എന്ന അടിസ്ഥാന മൂല്യത്തെ മതത്തിന്റെ കേന്ദ്രത്തില്‍ കൊണ്ടുവരികയായിരുന്നു ഗാന്ധിജി... മാതൃഭൂമി മൂന്നാമത് അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഗാന്ധിമാര്‍ഗത്തേക്കുറിച്ച് സുനില്‍ പി ഇളയിടം സംസാരിക്കുന്നു. 

View Full Video