THROWBACK | ''കരിക്ക് ടീമിലെ എല്ലാവരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ സൂപ്പര്‍ സ്റ്റാര്‍സ് ആണ്''- 2019-ല്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കരിക്ക് ടീം അംഗങ്ങളുമായി നടത്തിയ അഭിമുഖത്തില്‍ കരിക്ക് സ്ഥാപകനും സംവിധായകനുമായ നിഖില്‍ പറഞ്ഞ ഈ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഇന്ന് ഓരോ മലയാളിയും പറയും. കരിക്ക് ടീമിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാം...