സംഗീതത്തിന്റെ ജൈത്രയാത്ര തുടര്‍ന്ന് ജോബ് കുര്യന്‍. എഞ്ചിനീയറിങ് വിട്ട് സംഗീതവഴി പിന്തുടര്‍ന്നതും റിയാലിറ്റി ഷോയിലൂടെ സോള്‍മേറ്റ് ആതിരയെ കണ്ടുമുട്ടിയതും.. പാട്ടുവിശേഷങ്ങള്‍ പങ്കുവെച്ച് ജോബ് കുര്യന്‍ മാതൃഭൂമി ഡോട്ട് കോമിനോട്..