എന്തുകൊണ്ടാണ് കോവിഡ് വൈറസ് ഇത്രവേ​ഗം നമ്മളെ ആക്രമിക്കുന്നത്. എന്തൊക്കെ മാറ്റങ്ങളാണ്  കോവിഡ്- 19 വൈറസിന് സംഭവിച്ചത്. എങ്ങനെയാണ് കോവിഡ് വൈറസ് മനുഷ്യശരീരത്തിൽ നുഴഞ്ഞുകയറുന്നത്. ജനിതക വ്യതിയാനം അഥവാ മ്യൂട്ടേഷൻ സംഭവിച്ച വൈറസുകൾ നമ്മുടെ ജീവൻ അപകടത്തിലാക്കുന്ന ഈ ലോക്ഡൗൺ കാലത്ത് അറിഞ്ഞിരിക്കേണ്ട അത്യാവശ്യ കാര്യങ്ങൾ.