ഷാവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍; റെഡ്മി നോട്ട് 6 പ്രോ അണ്‍ബോക്‌സിങ്

വോമി കഴിഞ്ഞ ദിവസം ഫ്‌ളാഷ് സെയിലിലൂടെ ഇന്ത്യയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് 6 പ്രോ അണ്‍ബോക്‌സിങ് വീഡിയോ. ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ 3000 രൂപ വിലക്കുറവിലാണ് കമ്പനി നോട്ട് 6 പ്രോ വിറ്റഴിച്ചത്. 6.26 ഇഞ്ച് ഡിസ്‌പ്ലേ, മുന്നിലും പിന്നിലുമുള്ള ഇരട്ട ക്യാമറകള്‍, 4000 എംഎഎച്ച് ബാറ്ററി, 4 ജിബി-6 ജിബി പതിപ്പുകള്‍, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് തുടങ്ങിയവയാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണ ഘടകങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.