വാട്‌സാപ്പ് സന്ദേശങ്ങളില്‍ കൃത്രിമത്വം വരുത്താം- വീഡിയോ

സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ വലിയ വാഗ്ദാനങ്ങളാണ് പ്രമുഖ ചാറ്റിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നല്‍കുന്നത്. എന്നാല്‍ വാട്സ്ആപ്പിന്റെ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനത്തിന് സുരക്ഷാ വീഴ്ച്ചയുണ്ടെന്ന് വ്യക്തമാക്കി തരികയാണ് മലയാളി ഐടി വിദഗ്ദനായ ജി എസ് അരവിന്ദ്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.