ലോകം രാത്രിയില്‍ | നാസയുടെ പുതിയ വീഡിയോ

ഭൂമിയുടെ രാത്രി ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ പുതിയ വീഡിയോ നാസ പുറത്തുവിട്ടു. 2012 ന് ശേഷം പുറത്തുവിടുന്ന ഇത്തരത്തിലുള്ള ആദ്യ വീഡിയോ ആണിത്. ലൈറ്റുകള്‍ പ്രകാശിച്ചു നില്‍ക്കുന്ന ഇന്ത്യയുടെ ദൃശ്യവും കാണാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.