സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂള്‍

സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍, അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിക്കാന്‍ ഇനി ഡ്രാഗണ്‍ ക്ര്യൂ കാപ്‌സ്യൂള്‍ ഉപയോഗിക്കും. ഇതിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണവും ബഹിരാകാശ നിലയവുമായുള്ള ബന്ധിപ്പിക്കലും തിരിച്ചിറക്കലും വിജയകരമായിരുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented