ലോകം വാഴാന്‍ കൊലയാളി റോബോട്ടുകള്‍ വരുന്നു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സ്വയം നിയന്ത്രിത യന്ത്രങ്ങളും യുദ്ധ മുഖങ്ങളില്‍ സ്ഥാനം പിടിക്കുമ്പോള്‍ ലോകം ആശങ്കയുടെ നെറുകയിലാണ്. അതിവേഗം വികസിക്കുന്ന ഈ സാങ്കേതിക സന്നാഹങ്ങള്‍ മനുഷ്യകുലത്തിനു തന്നെ ഭീഷണിയായി മാറുമെന്നാണ് ശാസ്ത്രലോകം തന്നെ നല്‍കുന്ന മുന്നറിയിപ്പ്. കൊലയാളി റോബോട്ടുകള്‍ മനുഷ്യക്കുരുതി നടത്തുന്ന കാലം അതിവിദൂരമല്ലെന്ന സൂചനയാണ് ഇവര്‍ നല്‍കുന്നത്.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.