കോയമ്പത്തൂരിലെ ഈ റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പാന്‍ റോബോട്ടുകള്‍

നിങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ ചൂടോടെ ടേബിളിലെത്തിക്കുക ഈ റോബോട്ടുകളാണ്. കോയമ്പത്തൂര്‍ അവിനാശി റൂട്ടിലാണ് റോബോട്ടിക് തീമിലുള്ള ഈ റസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.