നോക്കിയ 3310 തിരിച്ചെത്തുമ്പോള്‍

കേട്ട് മതിവരാത്ത ഒരു പാട്ട് പോലെയാണ് നോക്കിയ. അകാലത്തില്‍ കടന്നുപോയ ഒരു സുഹൃത്തിനെയോ ഇന്ത്യക്കാര്‍ നോക്കിയ ഫോണുകളെ ഓര്‍ക്കുന്നു. മനസറിഞ്ഞുണ്ടാക്കിയതുപോലുള്ള ഫോണുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു. അങ്ങനെ നോക്കിയ ഒരു നൊസ്്റ്റാള്‍ജിയ ആകുന്നു. നോക്കിയ എന്നാല്‍ ഇനി നൊസ്റ്റാള്‍ജിയ ആകില്ല. ഏറ്റവും ജനപ്രിയ മോഡലായ 3310 തിരിച്ചെത്തുന്നു എന്നാണ് അഭ്യൂഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.