ഇനി മൊബൈല്‍ ഫോണ്‍ വിളിക്ക് വിലയേറും
December 3, 2019, 08:27 AM IST
ഇനി മൊബൈല്‍ ഫോണ്‍ വിളിക്ക് വിലയേറും. സേവനദാതാക്കളായ വോഡാഫോണ്‍ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ പുതുക്കിയ കോള്‍ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍.