സ്മാര്‍ട്ട്‌ഫോണിലെ അത്ഭുതലോകം

മേശപ്പുറത്തിരിക്കുന്ന ബ്രോഷര്‍ ആപ്പിന്റെ കാമറ കണ്ണുകളിലൂടെ നോക്കുമ്പോള്‍ വായുവില്‍ ത്രിമാനത്തില്‍ തെളിയുന്ന ഉത്പന്നം; ഒറിജിനലിനെ വെല്ലുവിളിക്കുന്ന മിഴിവോടെ ഉപയോക്താവിന് ഉത്പന്നത്തിന്റെ ഗുണഗണങ്ങള്‍ പരിശോധിക്കാം..  കണ്മുന്നില്‍ തെളിയുന്ന വെര്‍ച്വല്‍ യുദ്ധക്കളത്തില്‍ യഥാര്‍ത്ഥത്തിലെന്ന പോലെ കണ്ടുകൊണ്ട് ഗെയിം ആസ്വദിക്കാം.. പുസ്തകം വായിക്കുന്നതിനിടെ പേജൊന്ന് ആപ്പിനെ കാണിച്ചാല്‍ അധികവിവരങ്ങളും വീഡിയോയുമൊക്കെ അതാ ഉയര്‍ന്നുവരികയായി.. -മിക്‌സഡ് റിയാലിറ്റി, സ്മാര്‍ട്ട്‌ഫോണിലേക്ക് ആവാഹിച്ച് പുതുസംരംഭവുമായി എത്തുകയാണ് ഒരുപറ്റം യുവാക്കള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented