ക്യാഷ്ലെസ്സായി കെ.എസ്.ആര്‍.ടി.സി.; പമ്പ-നിലയ്ക്കല്‍ സര്‍വീസില്‍ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാം

എ.ടി.എം കാര്‍ഡ് വരെ ഉപയോഗിക്കാവുന്ന ടിക്കറ്റ് മെഷീനുമായി മോഡേണായിരിക്കുകയാണ് ശബരിമലയിലെ കെ.എസ്.ആര്‍.ടി.സി. സര്‍വീസ്. പമ്പ-നിലയ്ക്കല്‍ സര്‍വീസിലാണ് പുതിയ ടിക്കറ്റ് മെഷീന്‍ ഉപയോഗിച്ചിരിക്കുന്നത്. ടച്ച് സക്രീന്‍ അടക്കമുള്ള ടിക്കറ്റ് മെഷീന്‍ കെ.എസ്.ആര്‍.ടി.സി ഉപയോഗിക്കുന്നത് ശബരിമല സര്‍വീസിലാണെന്നതും പ്രത്യേകതയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.