വാട്‌സാപ്പിനെതിരെ കേന്ദ്രസർക്കാർ. പുതിയ സ്വകാര്യത നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ഐ ടി മന്ത്രാലയം കത്ത് അയച്ചു വാട്‌സാപ്പ് നയം ഇന്ത്യൻ ഐടി ആക്ടിന് വിരുദ്ധമെന്ന് സർക്കാർ 7 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്.