ഐക്ലീബോ- ക്ലീനിങ് റോബോട്ട് ക്ലബ് എഫ് എം അണ്‍ബോക്‌സിങ്

വാള്‍ ഇ- എന്ന അനിമേഷന്‍ സിനിമ കണ്ടവര്‍ അതിലെ എം-ഓ എന്ന ഒരു ക്ലീനിങ് റോബോട്ടിനെ കണ്ടിട്ടില്ലേ? എല്ലായിടത്തും ഓടിപ്പാഞ്ഞ് നടന്ന് വൃത്തിയാക്കുന്ന ഒരു റോബോട്ട്? അങ്ങനെ ഒരു റോബോട്ടാണ് ഐക്ലീബോ വീട് വൃത്തിയാക്കാനുള്ള ഒരു കുഞ്ഞന്‍ റോബോട്ട് ആണ് ഐക്ലീബോ. വീടിനകം തിരിച്ചറിഞ്ഞ് നമുക്ക് എത്തിപ്പെടാന്‍ കഴിയാത്തയിടങ്ങളിലേക്ക് പോലും സഞ്ചരിച്ച് വീട്ടിനുള്ളിലെ ചെറിയ മാലിന്യം പോലും വൃത്തിയാക്കാന്‍ ഈ റോബോട്ടിന് സാധിക്കും. ഈ കുഞ്ഞന്‍ റോബോട്ടിനെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ക്ലബ് എഫ് എം ആര്‍ജെ മഞ്ജു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.