കറണ്ട് ബില്‍ വീട്ടില്‍ ഇരുന്ന് അടയ്ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ് പരിചയപ്പെടുത്തുകയാണ് കെ.എസ്.ഇ.ബി. ഈ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എങ്ങനെ കറണ്ട് ചാര്‍ജ് അടക്കാമെന്ന് വിശദീകരിക്കുന്ന വീഡിയോ കെ.എസ്.ഇ.ബി തങ്ങളുടെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്. വീഡിയോ തയ്യാറാക്കിരിക്കുന്നത് ബാജി കുമാര്‍(സിസ്റ്റം സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍, പത്തനംതിട്ട).