പുതിയ പരസ്യ വിതരണ സാങ്കേതിക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഫെഡറേറ്റ്ഡ് ലേണിങ് ഓഫ് കോഹോര്‍ട്‌സ് അഥവാ ഫ്‌ളോക്. പരസ്യ വിതരണത്തിനായുള്ള ഗൂഗിളിന്റെ വിവരശേഖരണം വ്യക്തി സ്വകാര്യതയെ സാരമായി ഹനിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. വ്യക്തി സ്വകാര്യതാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് എന്ന അവകാശവാദവുമായാണ് ഗൂഗിള്‍ ഫ്‌ളോക് അവതരിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങളറിയാം.