ഫെയ്‌സ്ബുക്കിന്റെ പുതിയ ക്രിപ്‌റ്റോ കറന്‍സി 'ലിബ്ര', അതിനൊരു ഇ-വാലറ്റ് ' കാലിബ്ര'

കാലിബ്ര എന്ന പേരില്‍ പുതിയ ഇ-വാലറ്റ് സേവനത്തിന് തുടക്കമിടാന്‍ ഫെയ്‌സ്ബുക്ക്. 2020 ലാണ് കാലിബ്ര ഇ-വാലറ്റ് സേവനം ആരംഭിക്കുക. കാലിബ്ര വാലറ്റ് വഴി ലിബ്ര എന്ന പേരില്‍ ക്രിപ്‌റ്റോ-കറന്‍സി ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ചൊവ്വാഴ്ചയാണ് ഫെയ്‌സ്ബുക്ക് പുതിയ ക്രിപ്‌റ്റോ കറന്‍സി സേവനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. READ MORE

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented