ഈ ഗാലറിയിലെ എല്ലാ ചിത്രങ്ങള്‍ക്കും ജീവനുണ്ട്

ഇങ്ങനെ ഒരു ആര്‍ട്ട് ഗാലറി നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. ഇവിടത്തെ ചിത്രങ്ങളൊന്നും നിശ്ചലല്ല. എല്ലാത്തിനും ജീവനുണ്ട്. ഡൈനാമിക് പ്രൊജക്ഷന്‍ മാപ്പിങ് സാങ്കേതിക വിദ്യയുപയോഗിച്ച് സ്‌കള്‍ മാപ്പിങ് ആണ് ഈ ഗാലറി ഒരുക്കിയത്. വിര്‍ച്ച്വല്‍ റിയാലിറ്റി എന്നു പറയുന്നതിന്റെ മറ്റൊരു പതിപ്പ്. ഇത്തരത്തില്‍ മനോഹരമായ നിരവധി ഡൈനാമിക് പ്രൊജക്ഷനുകള്‍ സ്‌കള്‍ മാപ്പിങ് ഒരുക്കിയിട്ടുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.