പോഷക ഗുണമുള്ള ഭക്ഷണത്തിനായി ഒരു പരീക്ഷണശാല

പോഷക ഗുണമുള്ള ഭക്ഷണത്തിനായി പരീക്ഷണശാല തയാറാവുകയാണ് കോഴിക്കോട്. നല്ലളത്തെ ഡോ. ഷീബയുടെ കോര്‍വാലീസ് ലാബിലാണ് ഇതിന് വേദിയൊരുങ്ങുന്നത്. ക്യാന്‍സര്‍ രോഗികള്‍ക്കും പ്രായമായവര്‍ക്കും മുതല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വരെയുള്ള ഭക്ഷണം ഇനി ലാബിലൂടെ തയാറാകും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented