ദോശയുണ്ടാക്കാന്‍ 'ദോശാമാറ്റിക്' യന്ത്രം

നല്ല ചൂടന്‍ ദോശയുണ്ടാക്കി കഴിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. വെറൈറ്റി ദോശകള്‍ കഴിക്കാന്‍ നല്ല ഹോട്ടലുകള്‍ തേടിപ്പോകുന്നവരായിരിക്കും നിങ്ങളില്‍ പലരും. ഇവിടെയിതാ ദോശയുണ്ടാക്കുന്നൊരു ഓട്ടോമാറ്റിക് യന്ത്രം. ഹോട്ടലുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത ഈ യന്ത്രം നല്ല വൃത്തിയായി ദോശ ചുട്ട് തരും. ആവശ്യത്തിനുള്ള ദോശമാവും എണ്ണയും ഒഴിച്ചുവെച്ചാല്‍ മാത്രം മതി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.