കോവിഡിനെ നിസാരവത്‌കരിച്ചുകൊണ്ടുള്ള പോസ്റ്റിൽ വിവാദത്തിലായിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷംതോറും ഒട്ടേറെപേർ പനിപിടിച്ച് മരിക്കുന്നു. അതുമൂലം നമ്മൾ രാജ്യം അടച്ചിടുന്നുണ്ടോ. ജലദോഷപ്പനിയുടെ അത്ര മാരകമല്ലാത്ത കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം എന്നുമെല്ലാം ട്രംപ് പറയുന്നു.
Content Highlights:Donald trump post on covid removed by facebook and twitter