കോവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് കരുത്ത് പകരാനായി കോവിന്‍ ആപ്പ് സജ്ജമാവുകയാണ്. രണ്ടും മൂന്നും ഘട്ടം വാക്‌സിനേഷന്‍ പദ്ധതി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യേണ്ടി വരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത ഘട്ടം എപ്പോള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത് ആര്‍ക്കൊക്കെ ? അറിയാം