ചന്ദ്രയാന്‍ രണ്ട്: തകരാര്‍ കണ്ടെത്തിയത് വിക്ഷേപണ വാഹനത്തില്‍

ചന്ദ്രയാന്‍ രണ്ടില്‍ വിക്ഷേപണത്തിന് തൊട്ട് മുന്‍പ് തകരാര്‍ കണ്ടെത്തിയത് വിക്ഷേപണ വാഹനത്തിലാണ്. അതുകൊണ്ട് പേടകത്തിന്റെ കാര്യത്തില്‍ ഐഎസ്ആര്‍ഒയ്ക്ക് ആശങ്കകളില്ല. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കി ശാസ്ത്ര ലോകത്തിന് പുതിയ അറിവുകള്‍ നല്‍കാനാണ് ചന്ദ്രയാന്‍ രണ്ടിലൂടെ ഇന്ത്യ ശ്രമിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented