ഇന്ത്യയുടെ ചന്ദ്രയാന്‍-2 നാളെ പുലര്‍ച്ചെ വിക്ഷേപിക്കും

ശാസ്ത്രരംഗത്ത് പുതിയ ചരിത്രം കുറിയ്ക്കാനായി ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട് നാളെ പുലര്‍ച്ചെ വിക്ഷേപിക്കും. ചന്ദ്രയാന്‍ രണ്ടും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് ആണ് തിങ്കളാഴ്ച പലര്‍ച്ചെ 2.51ന് പറന്നുയരുക. ചരിത്ര ദൗത്യത്തിനുള്ള ഒരുക്കങ്ങളെല്ലാം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented