ഇന്ത്യയുടെ സ്വപ്നങ്ങള്‍ പേറി ചന്ദ്രയാന്‍ 2; വിക്ഷേപണത്തിന് ഇനി രണ്ട് നാള്‍

ഇന്ത്യയുടെ സ്വപ്നങ്ങള്‍ പേറി ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും മനുഷ്യവാസം സാധ്യമോ എന്നാണ് ശാസ്ത്ര ലോകം തിരഞ്ഞുകൊണ്ടിരിക്കുന്നത്. ആ തിരച്ചിലില്‍ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കാന്‍ കൂടിയാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented