ചന്ദ്രയാൻ 2 : രഹസ്യങ്ങൾ തേടി വീണ്ടുമൊരു യാത്ര

ശാസ്ത്രരംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിന് നാഴികക്കല്ലായി മാറിയ ആദ്യ ചന്ദ്രയാന്‍ ദൗത്യത്തിന് ശേഷം ചാന്ദ്ര പര്യവേക്ഷണങ്ങള്‍ക്കായുള്ള ഐഎസ്ആര്‍ഓയുടെ രണ്ടാമത്തെ ഉദ്യമാണ് ചന്ദ്രയാന്‍ രണ്ട്. 

ജൂലായ് 14നാണ് വിക്ഷേപണം  ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ഗവേഷണ പദ്ധതിയായ ചാന്ദ്രയാന്‍ രണ്ടില്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍ (പ്രജ്ഞാന്‍) എന്നിങ്ങനെ മൂന്ന് മോഡ്യൂളുകളാണുള്ളത്. സെപ്റ്റംബര്‍ ആറിനാണ് ചന്ദ്രയാന്‍ 2 ചന്ദ്രോപരിതലത്തിലെത്തുക. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented