ആമസോണിന്റെ ആദ്യ ഡ്രോണ്‍ ഡെലിവറി

ആമസോണിന്റെ ഡ്രോണ്‍ ഡെലിവറി യാഥാര്‍ത്ഥ്യമായി. മാസങ്ങള്‍ക്ക് മുമ്പ് ഇത് സംബന്ധിച്ച് വാര്‍ത്ത ഫോര്‍ ജി നല്‍കുമ്പോഴും അത്ര പെട്ടെന്ന് ഡ്രോണ്‍ ഡെലിവറി യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാ സംശയാലുക്കളെയും നിഷ്പ്രഭരാക്കിക്കൊണ്ട് ഇക്കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ആമസോണ്‍ ആദ്യത്തെ ഡ്രോണ്‍ ഡെലിവറി നടത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.