കരുക്കളുടെ കളിത്തോഴനായി നിഹാല്‍

ലോക ചെസ്സ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് പതിനാലുകാരനായ നിഹാല്‍ സരിന്‍. നിരവധി ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ നിഹാല്‍ മാതൃഭൂമി ന്യൂസുമായി അനുഭവം പങ്കുവയ്ക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.